Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2019 12:39 PM IST Updated On
date_range 22 Jun 2019 10:29 PM ISTപാലക്കാട് സി.പി.എം നേതാവിനെ ബൈക്ക് ഇടിപ്പിച്ച് വീഴ്ത്തി വെട്ടി
text_fieldsbookmark_border
പാലക്കാട്: കണ്ണമ്പ്രയിലെ സി.പി.എം ലോക്കൽ സെക്രട്ടറി എം.കെ.സുരേന്ദ്രനെ ആലത്തൂർ കോടതി വളപ്പിൽ ബൈക്ക് ഇടിപ്പിച്ച് വീഴ്ത്തി കൊടുവാൾ കൊണ്ട് വെട്ടി. അയൽവാസിയായ മഞ്ഞപ്ര സ്വദേശി ശിവദാസനാണ് ആക്രമിച്ചത്. ഇയാൾ ആയുധവുമായി ആലത്തൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകനാണ് ശിവദാസൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story