Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2022 8:33 AMUpdated On
date_range 18 July 2023 5:24 AMപാലക്കാട് വൻ ചന്ദനവേട്ട; പാട്ടാമ്പി സ്വദേശികൾ കസ്റ്റഡിയിൽ
text_fieldsbookmark_border
camera_alt
പ്രതീകാത്മക ചിത്രം
പാലക്കാട്: ആഡംബര കാറിൽ കടത്താൻ ശ്രമിച്ച ചന്ദനമുട്ടികൾ പിടികൂടി. 150 കിലോഗ്രാം തൂക്കം വരുന്ന ചന്ദനമുട്ടികളാണ് പിടിച്ചെടുത്തത്. ചന്ദനമുട്ടികൾക്ക് 30 ലക്ഷം രൂപ വില വരുമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പാട്ടാമ്പി സ്വദേശികളായ ഉനൈസ്, അനസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story