Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡിനെ നേരിടാൻ...

കോവിഡിനെ നേരിടാൻ പട്ടാമ്പിയിൽ ഓട്ടോകൾ സജ്ജം

text_fields
bookmark_border
കോവിഡിനെ നേരിടാൻ പട്ടാമ്പിയിൽ ഓട്ടോകൾ സജ്ജം
cancel
camera_alt???????? ???????????? ??????????? ??????????????? ??????????�??????????? ????????? ??.????.?? ????????????????????????
പ​ട്ടാ​മ്പി: കോ​വി​ഡി​നെ നേ​രി​ടാ​ൻ പ​ട്ടാ​മ്പി​യി​ൽ ഓ​ട്ടോ​ക​ൾ ഒ​രു​ക്കം​തു​ട​ങ്ങി. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്ന ഓ​ട്ടോ​ക​ൾ യാ​ത്രി​ക​രേ​യും ഡ്രൈ​വ​റേ​യും അ​ക്രി​ലി​ക് ഷീ​റ്റ് കൊ​ണ്ട് വേ​ർ​തി​രി​ച്ചു. ഓ​ട്ടോ​യി​ൽ ക​യ​റാ​ൻ യാ​ത്ര​ക്കാ​ർ മ​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ട്ടാ​മ്പി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പു​തി​യ നി​ർ​ദേ​ശം യൂ​നി​യ​നു​ക​ളു​ടെ മു​ന്നി​ൽ​വെ​ച്ച​ത്.

ഇ​തോ​ടെ പ​ട്ടാ​മ്പി താ​ലൂ​ക്കി​ൽ പ​ട്ടാ​മ്പി ഏ​രി​യ​യി​ൽ 70 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു. 
വാ​ഹ​ന​ങ്ങ​ൾ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം.​എ​ൽ.​എ നി​ര​ത്തി​ലി​റ​ക്കി.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വ​ള​രെ സൗ​ക​ര്യ​പ്ര​ദ​മാ​യ ന​ട​പ​ടി​യാ​ണി​തെ​ന്നും മ​റ്റു വാ​ഹ​ന​ങ്ങ​ളും ഈ ​പാ​ത പി​ന്തു​ട​ര​ണ​മെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു. താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​റ​ഹ്മാ​ൻ, പ​ട്ടാ​മ്പി ജോ​യ​ൻ​റ് ആ​ർ.​ടി.​ഒ സി.​യു. മു​ജീ​ബ്, വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജോ​യ്സ​ൺ, അ​ഷ​റ​ഫ് സൂ​പ്പി​ൽ, ഷാ​ന​വാ​സ് ഖാ​ൻ, ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pattambipattambicovid 19covid 19
News Summary - fight against covid palakkad autorikshaw-kerala news
Next Story