Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്ടെ ഫലസ്തീൻ...

കോഴിക്കോട്ടെ ഫലസ്തീൻ റാലി: തീരുമാനം വിശദ ചർച്ചക്ക് ശേഷമെന്ന് കെ. സുധാകരൻ

text_fields
bookmark_border
k sudhakaran
cancel

മലപ്പുറം: സി.പി.എമ്മി​ന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും അവരുമായി ഇക്കാര്യത്തിൽ ഐക്യപ്പെടുന്ന പ്രശ്നമില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്യാടൻ ഷൗക്കത്ത്​ നടത്തിയ അച്ചടക്ക ലംഘനം അച്ചടക്കസമിതിക്ക്​ വിട്ടു​. സമിതി പരിശോധിച്ച്​ ഒരാഴ്ചക്കകം തീരുമാനം പറയും. കോഴിക്കോട്ട്​ കോൺഗ്രസ്​ ഫലസ്തീൻ ഐക്യദാർഢ്യറാലി സംഘടിപ്പിക്കുന്നത്​ സംബന്ധിച്ച്​​ രണ്ട് ദിവസത്തിനകം വിശദമായ ചർച്ച നടത്തി അറിയിക്കാമെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SudhakaranCongress Palestine Rally
News Summary - Palestine Rally in Kozhikode: K Sudhakaran said that the decision will be made after a detailed discussion
Next Story