Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലിയേക്കര ടോൾ...

പാലിയേക്കര ടോൾ പ്ലാസയിലേക്ക്​ എ.​​െഎ.വൈ.എഫ് മാർച്ച്​

text_fields
bookmark_border
പാലിയേക്കര ടോൾ പ്ലാസയിലേക്ക്​ എ.​​െഎ.വൈ.എഫ് മാർച്ച്​
cancel

തൃശൂർ: തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലേക്ക്​ എ.​​െഎ.വൈ.എഫ് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ഗതാഗത കുരുക്ക്​ പരി​ഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ്​ സമരം. 

ടോൾ പ്ലാസയിൽ ഒരേ സമയം അഞ്ചിൽ കൂടുതൽ വാഹനങ്ങൾ ഉണ്ടെങ്കിൽ ടോൾ പിരിക്കാതെ വാഹനങ്ങൾ കടത്തിവിടണമെന്നാണ്​ നിയമം. എന്നാൽ ​​ടോൾ ജീവനക്കാർ ഇത്​ പാലിക്കാത്തത്​ വ്യാപക വിമർശനങ്ങൾക്കിടയാക്കിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paliyekkara toll plaza
News Summary - paliyekkara toll plaza
Next Story