ബോട്ടിലിടിച്ച കപ്പൽ തീരം വിടാൻ അനുവദിക്കരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഫോർട്ട് കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ടു പേരുടെ മരണത്തിനിടയാക്കിയ എം.വി ആമ്പര്‍ എല്‍ എന്ന പനാമ കപ്പൽ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ തീരം വിടാൻ അനുവദിക്കരുതെന്ന് ഹൈകോടതി. കപ്പൽ തടഞ്ഞുവെക്കണമെന്ന മുൻ ഉത്തരവ് തുടരാൻ നിർദേശിച്ച കോടതി ഹരജി ജൂൺ 27ന് പരിഗണിക്കാൻ മാറ്റി. കപ്പലിടിച്ച് ബോട്ടു തകർന്ന സംഭവത്തിൽ നഷ്ടപരിഹാരം തേടി ബോട്ടുടമയും തൊഴിലാളികളും നൽകിയ ഹരജിയിലാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.