Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2024 9:41 PM IST Updated On
date_range 22 Aug 2024 9:41 PM ISTപനമരം വാഹനാപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
text_fieldsbookmark_border
പനമരം: പനമരത്ത് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സ്‌കൂട്ടര്‍ യാത്രികനായിരുന്ന അഞ്ച്കുന്ന് കളത്തിങ്കല്‍ ഉന്നതിയിലെ മനു (24 ) ആണ് വ്യാഴാഴ്ച രാത്രിയോടെ മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സഹയാത്രികനായ വരദൂര്‍ ചീങ്ങാടി കോളനിയിലെ സുനീഷ് (19 ) സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story