തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 79.71 ശതമാനം പോളിങ്
text_fieldsതിരുവനന്തപുരം: പന്ത്രണ്ട് തദ്ദേശ വാർഡുകളിൽ 79.71 ശതമാനം പോളിങ്. വോെട്ടണ്ണൽ വെള്ളിയാഴ്ച നടക്കും. ജില്ല, ഗ്രാമപഞ്ചായത്ത്, വാർഡ്, വോട്ടിങ് ശതമാനം എന്ന ക്രമത്തിൽ ചുവടെ: കൊല്ലം- ആദിച്ചനല്ലൂർ- തഴുത്തല തെക്ക്- 76.3, തേവലക്കര- കോയിവിള പടിഞ്ഞാറ്- 82.89, ആലപ്പുഴ- ചേർത്തല തെക്ക്- കളരിക്കൽ- 86.56, കണ്ടല്ലൂർ- കൊപ്പാറേത്ത് എച്ച്.എസ്- 81.94, കോട്ടയം -പാമ്പാടി- കാരിയ്ക്കാമറ്റം- 77.32, കാഞ്ഞിരപ്പള്ളി- മാനിടുംകുഴി- 77.91, മലപ്പുറം- പെരുവള്ളൂർ- കൊല്ലംചിന- 72.26, കോഴിക്കോട്- തിക്കോടി-പുറക്കാട് 80.39, കണ്ണൂർ- രാമന്തളി- രാമന്തളി സെൻട്രൽ- 87.39 ശതമാനം.
ആലപ്പുഴ- ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ വെണി വെസ്റ്റ്്- 60.81ഉം, മലപ്പുറം- തിരൂർ നഗരസഭയിലെ തുമരക്കാവ്- 88.37ഉം, വയനാട്- കൽപറ്റ നഗരസഭയിലെ മുണ്ടേരി -84.37ഉം ശതമാനം പോളിങ് രേഖെപ്പടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.