Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'തോൽവിക്ക്​ കാരണം...

'തോൽവിക്ക്​ കാരണം മുസ്​ലിംകളെ അവഗണിച്ചത്​'

text_fields
bookmark_border
തോൽവിക്ക്​ കാരണം മുസ്​ലിംകളെ അവഗണിച്ചത്​
cancel

കൊല്ലം: സ്​ഥാനാർഥി നിർണയത്തിൽ മുസ്​ലിം സമുദായത്തെ അവഗണിച്ചതും ജില്ലയിൽ കോൺഗ്രസ്​ പരാജയത്തിന്​ കാരണമായതായി കെ.പി.സി.സി ന്യൂനപക്ഷ സെൽ ജില്ല ചെയർമാൻ നവാസ്​ റഷാദി. കോർപറേഷനിലെ 37 ഡിവിഷനുകളിൽ രണ്ടും ജില്ല പഞ്ചായത്തിൽ 20ൽ ഒരു സീറ്റും മാത്രമാണ് മുസ്​ലിംകൾക്ക് നൽകിയത്.

ജമാഅത്ത് ഫെഡറേഷൻ സംസ്​ഥാന നേതാവ് കടയ്ക്കൽ അബ്​ദുൽ അസീസ്​ മൗലവിയുടെ വാക്കുകൾ പോലും പരിഗണിച്ചി​ല്ല. രാഷ്​ട്രീയ സാഹചര്യം അനുകൂലമായിട്ടും ഇത്രയും വലിയ തോൽവി ഏറ്റുവാങ്ങേണ്ടിവന്നതിന്​ പിന്നിൽ ഇൗ അവഗണനയും കാരണമായിട്ടുണ്ട്​. പാർട്ടി പദവികൾ പങ്കിടുമ്പോഴും സമുദായത്തെ പരിഗണിച്ചില്ല. എ.ഐ.സി.സിക്കും കെ.പി.സി.സിക്കും ജില്ലയിലെ കോൺഗ്രസിെൻറ അവസ്​ഥയെക്കുറിച്ച് പരാതി നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccpanchayat election 2020
News Summary - panchayat election 2020, kpcc minority wing leader comment
Next Story