Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2023 3:29 PM IST Updated On
date_range 4 Sept 2023 3:29 PM ISTപാണ്ടാട്ട് വിലാസിനി അമ്മ നിര്യാതയായി
text_fieldsbookmark_border
ചെന്ത്രാപ്പിന്നി: വടശ്ശേരി അറപ്പറമ്പിൽ പരേതനായ അനന്ത മേനോന്റെ ഭാര്യ പാണ്ടാട്ട് വിലാസിനി അമ്മ (87) നിര്യാതയായി. മക്കൾ: സത്യഭാമ, രാജലക്ഷ്മി, വേണുഗോപാൽ, പ്രേമൻ, രാധാകൃഷ്ണൻ, കൃഷ്ണവേണി. മരുമക്കൾ: കൃഷ്ണകുമാർ, സുരേഷ്, പൂജ, ദിവ്യ, പ്രീത, സുരേഷ്. സംസ്‌കാരം ചൊവ്വാഴ്ച ചെന്ത്രാപ്പിന്നിയിലെ വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story