Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 11:33 AM GMT Updated On
date_range 21 Dec 2018 9:30 AM GMTസി.പി.െഎ ദേശീയ സെക്രട്ടറിയേറ്റിൽ നിന്ന് പന്ന്യൻ രവീന്ദ്രനെ ഒഴിവാക്കിയേക്കും
text_fieldsbookmark_border
കൊല്ലം: സിപിഐ ദേശീയ നേതൃത്വത്തിൽ കേരളത്തിൽ നിന്നുളള നേതാക്കൾ ക്ക് മാറ്റം വന്നേക്കും.ദേശീയ സെക്രട്ടേറിയറ്റിൽനിന്ന് പന്ന്യൻ രവീന്ദ്രനെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. ദേശീയ എക്സിക്യൂട്ടീവിലും കൗൺസിലിലും മാറ്റം വരും. ദേശീയ കൌൺസിലിൽ നിന്നും 3 പേർ ഒഴിയാനുള്ള സാധ്യതകളുമുണ്ട്.
സി.എൻ ചന്ദ്രൻ, കെ. രാജൻ, സി.എ കുര്യൻ എന്നിവർ സ്ഥാനമൊഴിഞ്ഞേക്കും. പകരം
കെ.പി രാജേന്ദ്രൻ, പി. പ്രസാദ്, മുല്ലക്കര രത്നാകരൻ എന്നിവർക്ക് ദേശീയ കൗൺസിലിലേക്ക് എത്തിയേക്കും. സി.പി.െഎ ജനറൽ സെക്രട്ടറി ആരാകണമെന്ന കാര്യത്തിലും ഇന്ന് ചർച്ചകൾ നടക്കുമെന്നാണ് സൂചന. സുധാകർ റെഡ്ഡി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story