Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീനാരായണഗുരു ഇന്ത്യൻ...

ശ്രീനാരായണഗുരു ഇന്ത്യൻ നവോത്ഥാന ശിൽപി -പന്ന്യൻ

text_fields
bookmark_border
pannyan
cancel

കൊല്ലം: ഇന്ത്യൻ നവോത്ഥാനത്തി​​െൻറ ആദ്യത്തെ ശിൽപി ശ്രീനാരായണഗുരു ആയിരുന്നെന്ന്​ സി.പി.ഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. ഗുരുധർമ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍പ്രചാരണ സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വാമി ശാശ്വതികാനന്ദ സമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവിനെ ഒരു പ്രത്യേക സമുദായത്തി​​െൻറ ആളായി പലരും കണ്ടു. കേരളത്തി​​െൻറ സാമൂഹിക അവസ്ഥയിൽ മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തി​​െൻറ ആശയങ്ങൾ സഹായകരമായി. ഗുരുസന്ദേശങ്ങളും ദർശനങ്ങളും ലളിതമായ ഭാഷയിൽ സാധാരണക്കാരുടെ മനസ്സിലേക്ക് എത്തിക്കാൻ പ്രവർത്തിച്ചയാളാണ് സ്വാമി ശാശ്വതികാനന്ദയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssree narayana guruPannyan Raveendranmalayalam news
News Summary - Pannyan Raveendran Narayana Guru -Kerala News
Next Story