Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2017 11:49 PM IST Updated On
date_range 2 Nov 2017 9:49 AM IST'സി.പി.ഐയെ ഒപ്പം കൂട്ടാമെന്നത് കോൺഗ്രസിന്‍റെ വ്യാമോഹം'
text_fieldsbookmark_border
കോട്ടയം: സി.പി.ഐയെ ഒപ്പം കൂട്ടാമെന്നത് കോൺഗ്രസിന്‍റെ വ്യാമോഹം മാത്രമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. രമേശ് ചെന്നത്തലയടക്കമുള്ളവർ ഇക്കാര്യത്തിൽ നടത്തുന്ന പ്രസ്താവനകൾ അവരുടെ വ്യാമോഹമാണ്. അറക്കൽ ബീവിയുടെ സൗന്ദര്യത്തിൽ മതിമറന്ന് പിന്നാലെ നടന്നവരെ പോലെയാണ് സി.പി.ഐയുടെ പിന്നാലെ ചിലർ നടക്കുന്നത്- പന്ന്യൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story