Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2017 12:57 PM GMT Updated On
date_range 6 Nov 2017 4:29 AM GMTഉപദേശികൾ വരുത്തിയ വിനയാണ് സുപ്രീംകോടതി വിധിയെന്ന് പന്ന്യൻ രവീന്ദ്രൻ
text_fieldsbookmark_border
തിരുവനന്തപുരം: സെൻകുമാർ കേസിൽ സർക്കാരിന് നേരിട്ട വൻതിരിച്ചടിയെ പരിഹസിച്ച് സി.പി.ഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. ഉപദേശികൾ വരുത്തിയ വിനയെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. സർക്കാരിന് കനത്ത പാഠമാണ് സുപ്രീംകോടതി വിധി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story