Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസദാചാര പൊലീസ്​...

സദാചാര പൊലീസ്​ ചമഞ്ഞ്​ വിദ്യാർഥിക്ക്​ മർദനം; പ്രതിക്ക്​ ജാമ്യം

text_fields
bookmark_border
panoor moral policing
cancel

പാ​നൂ​ർ: സ​ദാ​ചാ​ര പൊ​ലീ​സ്​ ച​മ​ഞ്ഞ്​ മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി സ്​​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്​​റ്റി​ലാ​യ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് സ്​േ​റ്റ​ഷ​ൻ ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ചു. മു​ത്താ​റി​പ്പീ​ടി​ക​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ ജി​നീ​ഷി​നാ​ണ് പാ​നൂ​ർ പൊ​ലീ​സ് ജാ​മ്യം ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 8.30ഓ​ടെ​യാ​ണ് പാ​നൂ​ർ സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കൈ​കൊ​ണ്ടു​ള്ള മ​ർ​ദ​ന​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ വ​കു​പ്പ് ഉ​ൾ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നാ​ണ് പൊ​ലീ​സ് നി​ല​പാ​ട്. പ്ര​തി വി​ദ്യാ​ർ​ഥി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തി​‍െൻറ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്.

പെ​ൺ​കു​ട്ടി​യോ​ട് സം​സാ​രി​ച്ചെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ പ്ര​തി​യെ സം​ര​ക്ഷി​ക്കാ​ൻ പൊ​ലീ​സ് ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി പി​താ​വ് രം​ഗ​ത്തെ​ത്തി​യ​തോ​ടെ പ്ര​ശ്നം വി​വാ​ദ​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മീ​ഷ​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moral policingPanoor
News Summary - panoor moral policing; accused get bail
Next Story