Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപേപ്പർ കപ്പ്​...

പേപ്പർ കപ്പ്​ നിരോധനത്തിന്​ ഹൈകോടതിയുടെ സ്​റ്റേ

text_fields
bookmark_border
പേപ്പർ കപ്പ്​ നിരോധനത്തിന്​ ഹൈകോടതിയുടെ സ്​റ്റേ
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പേ​പ്പ​ർ ക​പ്പു​ക​ളു​ടെ നി​ർ​മാ​ണ​വും വി​പ​ണ​ന​വും ഉ​പ​യോ​ഗ​വും ത​ട​ഞ്ഞ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വു​ക​ൾ ഹൈ​കോ​ട​തി സ്​​റ്റേ ചെ​യ്​​തു. 
പ്ലാ​സ്​​റ്റി​ക്​ നി​രോ​ധ​ന​ത്തി​​െൻറ മ​റ​വി​ൽ പേ​പ്പ​ർ​കൊ​ണ്ടു​ണ്ടാ​ക്കി​യ ഉ​ൽ​പ​ന്ന​വും നി​രോ​ധി​ക്കു​ന്നു​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള സ്​​റ്റേ​റ്റ് പേ​പ്പ​ർ ക​പ്പ് മാ​നു​ഫാ​ക്​​ചേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​നും വി​വി​ധ ജി​ല്ല​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ളും ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് സിം​ഗി​ൾ ബെ​ഞ്ചി​​െൻറ ഉ​ത്ത​ര​വ്. പേ​പ്പ​ർ ക​പ്പു​ക​ൾ മാ​ലി​ന്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്നെ​ന്ന സം​സ്ഥാ​ന ശു​ചി​ത്വ മി​ഷ​​െൻറ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഇ​വ നി​രോ​ധി​ച്ച​ത്. 

എ​ന്നാ​ൽ, മ​ണ്ണി​നോ​ട്​ ചേ​രു​ന്ന, മാ​ലി​ന്യ​ത്തി​ൽ​പെ​ടാ​ത്ത ക​ട​ലാ​സു​കൊ​ണ്ട്​ നി​ർ​മി​ച്ച​വ​യാ​ണ്​ പേ​പ്പ​ർ ക​പ്പു​ക​ളെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. 
ഇ​വ  മാ​ലി​ന്യ പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്നി​ല്ല. പേ​പ്പ​ർ ക​പ്പു​ക​ൾ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​വും ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഹ​ര​ജി​ക്കാ​ർ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newsmalayalam newsPaper cup
News Summary - Paper cup ban- Kerala news
Next Story