Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരപ്പനങ്ങാടി നഗരസഭ...

പരപ്പനങ്ങാടി നഗരസഭ കൗൺസിലർ ഷീബ പുതുക്കര നിര്യാതയായി

text_fields
bookmark_border
sheeba-puthukkara
cancel

പരപ്പനങ്ങാടി: തീ പൊളളലേറ്റ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി നഗരസഭ കൗൺസിലർ ഷീബ പുതുക്കര(39) നിര്യാതയായി.

ഏഴാം വാർഡ് ജനകീയ മുന്നണി കൗൺസിലറായിരുന്ന ഷീബയെ കഴിഞ്ഞ തിങ്കളാഴ്​ചയാണ്​ തീ പൊള്ളലേറ്റ നിലയിൽ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. സ്വയം തീ കൊളുത്തുകയായിരുന്നുവെന്നാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsparappanangadimalayalam newsmunicipal counsilorshaaba puthukkara
News Summary - parappanangadi municipal counsilor shaaba puthukkara passed away -kerala news
Next Story