Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജിക്കാര്യം പാർട്ടി...

രാജിക്കാര്യം പാർട്ടി ആലോചിച്ചിട്ടില്ലെന്ന് പീതാംബരൻ മാസ്റ്റർ

text_fields
bookmark_border
രാജിക്കാര്യം പാർട്ടി ആലോചിച്ചിട്ടില്ലെന്ന് പീതാംബരൻ മാസ്റ്റർ
cancel

കൊച്ചി: തോമസ് ചാണ്ടി വിഷയത്തിൽ രാജിക്കാര്യം  പാർട്ടി ആലോചിച്ചിട്ടില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംബരൻ മാസ്റ്റർ. ഇതൊരു ദേശീയ പാർട്ടി‍യാണെന്നും ദേശീയ നേതാക്കളുമായി ചർച്ച ചെയ്താണ് തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈകോടതിയുടെ വിമർശനം പാർട്ടിയിൽ ചർച്ച ചെയ്യുെമന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.  തോമസ് ചാണ്ടി വിഷയം ചർച്ച ചെയ്യാൻ ഇന്ന് രണ്ടുമണിക്ക് എൻ.സി.പി സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നുണ്ട്.
 
തോമസ് ചാണ്ടി സമർപ്പിച്ച ഹരജി പരിഗണിച്ച് രൂക്ഷ വിമർശനങ്ങളാണ് കോടതി നടത്തിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthomas chandymalayalam newspeethambaran masterResignantion
News Summary - party will not thinks About thomas chandys Resignantion said peethambaran master -kerala news
Next Story