Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2017 3:11 AM IST Updated On
date_range 26 Nov 2017 10:19 AM ISTഎറണാകുളം റൂട്ടിലെ പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി
text_fieldsbookmark_border
തിരുവനന്തപുരം: യാത്രക്കാരുടെ കുറവും അറ്റക്കുറ്റപ്പണികളും കാരണം സ്പെഷൽ പാസഞ്ചർ ട്രെയിനുകൾ റെയിൽവേ താൽക്കാലികമായി റദ്ദാക്കി. രാവിലെ 9.25ന് പുറപ്പെടുന്ന അങ്കമാലി-എറണാകുളം പാസഞ്ചർ (06733), എറണാകുളം ജങ്ഷനിൽനിന്ന് ഉച്ചക്ക് 3.10ന് പുറപ്പെടുന്ന എറണാകുളം ജങ്ഷൻ-അങ്കമാലി പാസഞ്ചർ (06736) എന്നിവാണ് വെള്ളിയാഴ്ച മുതൽ റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story