Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശത്തുനിന്നും...

വിദേശത്തുനിന്നും 1400ഓളം പേരെത്തും; 50 കെ.എസ്​.ആർ.ടി.സി ബസുകൾ തയാർ

text_fields
bookmark_border
വിദേശത്തുനിന്നും 1400ഓളം പേരെത്തും; 50 കെ.എസ്​.ആർ.ടി.സി ബസുകൾ തയാർ
cancel

തിരുവനന്തപുരം: വിദേശത്ത്​ നിന്നും 1400 ഓളം പേർ ഇന്ന്​ തിരുവനന്തപുരം വിമാനത്താവളത്തി​െലത്തും. അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിലാണ്​ യാത്രക്കാർ എത്തുക. ഇവരെ നിരീക്ഷണ കേന്ദ്രത്തിലാക്കാനാണ്​ തീരുമാനം. ഇവർക്കായി കെ.എസ്​.ആർ.ടി.സി പ്രത്യേക സർവിസ്​ നടത്താനും തീരുമാനിച്ചു.

50 കെ.എസ്​.ആർ.ടി.സി ബസുകളാണ്​ സർവിസ്​ നടത്തുക. ഇന്നു വൈകിട്ട്​ നാലുമണി മുതലാണ്​ സർവിസ്​ നടത്തുക. വിമാനത്താവളത്തിൽനിന്നും യാത്രക്കാരെ ഡി.എം.ഒ നിർദേശിക്കുന്ന ആശുപത്രികളിലേക്ക്​ മാറ്റും. കോവിഡ്​ ബാധയുടെ പശ്ചാത്തലത്തിലാണ്​ ഈ തീരുമാനം.

Latest Video

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam newscorona virus
News Summary - Passengers Arriving in Trivandrum Airport Government will be shift them -Kerala news
Next Story