Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2024 1:15 PM IST Updated On
date_range 5 Nov 2024 1:15 PM ISTപത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറി മഞ്ഞപിത്തം ബാധിച്ച് മരിച്ചു
text_fieldsbookmark_border
തിരുവല്ല : പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായി സതീഷ് ചാത്തങ്കരി ( 52 ) മഞ്ഞപിത്തം ബാധിച്ച് മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് അന്ത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story