Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആംബുലൻസിലെ ഓക്സിജൻ...

ആംബുലൻസിലെ ഓക്സിജൻ തീർന്നു; രോഗി മരിച്ചു

text_fields
bookmark_border
ആംബുലൻസിലെ ഓക്സിജൻ തീർന്നു; രോഗി മരിച്ചു
cancel

തൃ​ശൂ​ർ: ആം​ബു​ല​ന്‍സി​ല്‍ ഓ​ക്സി​ജ​ന്‍ തീ​ര്‍ന്ന​ത് മൂ​ലം രോ​ഗി മ​രി​ച്ച​താ​യി പ​രാ​തി. തൃ​ശൂ​ര്‍ കി​ഴ​ക്കും​പാ​ട്ടു​ക​ര സ്വ​ദേ​ശി  ക​രേ​ര​ക്കാ​ട്ടി​ൽ സെ​ബാ​സ്​​റ്റ്യ​നാ​ണ്​ (64) മ​രി​ച്ച​ത്. ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക്  മാ​റ്റു​ന്ന​തി​നി​ടെ ആം​ബു​ല​ന്‍സി​ലെ ഓ​ക്സി​ജ​ന്‍ തീ​ര്‍ന്ന​താ​യാ​ണ് വീ​ട്ടു​കാ​ര്‍ പ​രാ​തി ന​ല്‍കി​യി​രി​ക്കു​ന്ന​ത്.  ശ​നി​യാ​ഴ്ച​യാ​ണ്  ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ര്‍ന്ന് സെ​ബാ​സ്​​റ്റ്യ​നെ ജി​ല്ല ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് രോ​ഗി​യെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് നി​ർ​ദേ​ശി​ച്ചു. 

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ന്‍സി​ല്‍ ത​ന്നെ സെ​ബാ​സ്​​റ്റ്യ​നെ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പ​ടി​ഞ്ഞാ​റെ കോ​ട്ട​യി​ലെ​ത്തു​മ്പോ​ഴേ​ക്കും ഓ​ക്സി​ജ​ന്‍ തീ​ര്‍ന്ന​താ​യാ​ണ് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. ഓ​ക്സി​ജ​ന്‍ തീ​ര്‍ന്ന​താ​യി ആം​ബു​ല​ന്‍സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന അ​റ്റ​ന്‍ഡ​ര്‍ അ​റി​യി​ച്ചു​വെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, ഓ​ക്സി​ജ​ന്‍ തീ​ര്‍ന്നി​ട്ടി​ല്ലെ​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തി​ച്ച​പ്പോ​ള്‍ ജീ​വ​നു​ണ്ടാ​യി​രു​ന്ന​താ​യി ജ​ന​റ​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ​തി​രെ പേ​രാ​മം​ഗ​ലം പൊ​ലീ​സി​ന് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി. സം​ഭ​വം പ​രി​ശോ​ധി​ക്കു​മെ​ന്ന് സൂ​പ്ര​ണ്ട് ഡോ. ​ശ്രീ​ദേ​വി പ​റ​ഞ്ഞു. തൃ​ശൂ​രി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് സെ​ബാ​സ്​​റ്റ്യ​ൻ. ഭാ​ര്യ: ടെ​സി. മ​ക്ക​ൾ: സോ​ഫി​യ, എ​ബി​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgeneral hospitalSebastianmalayalam news
News Summary - patient died in tcr general hospital- Kerala news
Next Story