Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെ​ഡി​ക്ക​ൽ കോ​ള​ജി​ൽ...

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി ക​ട്ടി​ലി​ൽ​നി​ന്ന്​ വീ​ണ് മ​രി​ച്ചു

text_fields
bookmark_border
മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി ക​ട്ടി​ലി​ൽ​നി​ന്ന്​ വീ​ണ് മ​രി​ച്ചു
cancel

ക​ള​മ​ശ്ശേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപ​ത്രിയിൽ ചി​കി​ത്സ​യി​ലി​രു​ന്ന രോ​ഗി ക​ട്ടി​ലി​ൽ​നി​ന്ന്​ വീ​ണ് മ​രി​ച്ചു. വ​ല്ലാ​ർ​പാ​ടം പ​ന​മ്പു​കാ​ട് കു​ന്ന​ത്ത് വീ​ട്ടി​ൽ ഗി​ൽ​ബ​ർ​ട്ടാ​ണ്​ (67) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 12നാ​ണ് സം​ഭ​വം.

കാ​ലി​ൽ പ​ഴു​പ്പു​മാ​യി തി​ങ്ക​ളാ​ഴ്ച മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യ രോ​ഗി​യെ ശ​സ്​​ത്ര​ക്രി​യ​ക്കു​ശേ​ഷം ശ​നി​യാ​ഴ്ച വാ​ർ​ഡി​ൽ കി​ട​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ്​ വീ​ണ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ചു. ഭാ​ര്യ: സോ​ഫി. മ​ക്ക​ൾ: ഡി​യോ​ൺ, മ​രി​യ. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit newskalamassery medical college
News Summary - Patient dies after falling from bed in medical college
Next Story