Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​േരാഗി-ഡോക്​ടർ...

​േരാഗി-ഡോക്​ടർ സൗഹാർദം: ​പരാതി പരിഹാര കമീഷനുമായി െഎ.എം.എ 

text_fields
bookmark_border
IMA
cancel

മ​ല​പ്പു​റം: ​േരാ​ഗി-​ഡോ​ക്​​ട​ർ സൗ​ഹാ​ർ​ദം നി​ല​നി​ർ​ത്താ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ ​അ​സോ​സി​യേ​ഷ​ൻ. ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​രാ​തി കേ​ൾ​ക്കാ​ൻ സം​സ്ഥാ​ന​ത​ല​ങ്ങ​ളി​ൽ ​മെ​ഡി​ക്ക​ൽ റി​ഡ്ര​സ​ൽ ക​മീ​ഷ​ൻ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ​െഎ.​എം.​എ തീ​രു​മാ​നി​ച്ചു. ആ​തു​ര രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ വ​ശ​ങ്ങ​ളും ക​മീ​ഷ​ൻ വി​ശ​ക​ല​നം ചെ​യ്യും. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും​ പ്രാ​തി​നി​ധ്യ​മു​ണ്ടാ​യി​രി​ക്കും. സം​സ്ഥാ​ന മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ മു​ൻ അം​ഗ​വും ഇ​തി​ലു​ണ്ടാ​വും. രോ​ഗി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ​രാ​തി​ക​ൾ ക​മീ​ഷ​ൻ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ശോ​ധി​ക്കും. ആ​തു​ര രം​ഗ​ത്തെ ന​വീ​ക​ര​ണ​ത്തി​ന്​ നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കും. ഡോ​ക്​​ട​ർ​മാ​രും ആ​ശു​പ​ത്രി​ക​ളും സ്വ​യം​നി​യ​ന്ത്ര​ണം പാ​ലി​ക്ക​ണ​മെ​ന്ന്​ െഎ.​എം.​എ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പൊ​തു​ജ​ന വി​ശ്വാ​സം ന​ഷ്​​ട​പ്പെ​ടു​ന്ന​തി​ന്​ കാ​ര​ണ​മാ​കു​ന്ന പ്ര​വൃ​ത്തി ഒ​രു കാ​ര​ണ​വ​ശാ​ലും ഉ​ണ്ടാ​വ​ര​ു​​ത്. 

വ​ലി​യ സ​മ്മ​ർ​ദ​മു​ള്ള ജോ​ലി​യാ​ണ്​ ​​ഡോ​ക്​​ട​ർ​മാ​രു​ടേ​ത്. ചി​കി​ത്സ​യോ​ടു​ള്ള പ്ര​തി​ക​ര​ണം രോ​ഗി​യു​ടെ ശാ​രീ​രി​ക സ്ഥി​തി​യെ​കൂ​ടി ആ​ശ്ര​യി​ച്ചാ​യ​തി​നാ​ൽ ഡോ​ക്​​ട​ർ​മാ​രെ മാ​ത്രം പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തു​ന്ന​ത്​​ ശ​രി​യ​ല്ല. വി​ല​പി​ടി​പ്പു​ള്ള മ​രു​ന്നു​ക​ൾ മാ​ത്രം എ​ഴു​തു​ന്ന പ്ര​വ​ണ​ത ഡോ​ക്​​ട​ർ​മാ​ർ അ​വ​സാ​നി​പ്പി​ക്ക​ണം. ആ​ശു​പ​ത്രി​ക​ൾ എം.​ആ​ർ.​പി​ക്ക്​ മു​ക​ളി​ൽ മ​രു​ന്നി​ന്​ വി​ല ഇൗ​ടാ​ക്ക​രു​ത്. അ​വ​ശ്യ മ​രു​ന്നു​ക​ളു​ടെ ദേ​ശീ​യ പ​ട്ടി​ക (എ​ൻ.​എ​ൽ.​ഇ.​എം) യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ക്കും ജ​ന​റി​ക്​ മ​രു​ന്നു​ക​ൾ​ക്കും പ്രാ​മു​ഖ്യം ന​ൽ​ക​ണം. 

രോ​ഗി​ക​ളി​ൽ​നി​ന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ബി​ല്ലു​ക​ൾ ഇൗ​ടാ​ക്കു​ന്ന​ത്​ സു​താ​ര്യ​ത​യോ​ടെ ആ​വ​ണം. ​െച​ല​വേ​റി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന രോ​ഗി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​കൊ​ണ്ടാ​യി​രി​ക്ക​ണം. ചി​കി​ത്സ വേ​ള​യി​ലു​ണ്ടാ​യേ​ക്കാ​വു​ന്ന അ​പ​ക​ട​ങ്ങ​ളെ​കു​റി​ച്ച്​ ഡോ​ക്​​ട​ർ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണം. പെ​ൺ​​ഭ്രൂ​ണ​ഹ​ത്യ ന​ട​ത്തു​ക​യോ മ​രു​ന്ന്​ ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ ക​മീ​ഷ​ൻ പ​റ്റു​ക​യോ ചെ​യ്യു​ന്ന ഡോ​ക്​​ട​ർ​മാ​രെ സം​ര​ക്ഷി​ക്കി​ല്ലെ​ന്ന്​​ െഎ.​എം.​എ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsimamalayalam newsPatient-Doctor RelationIssue Solve Commission
News Summary - Patient-Doctor Relation: IMA Creation Issue Solve Commission -Kerala News
Next Story