Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​വി​ഡ് പ്രാ​ഥ​മി​ക...

കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സ കേ​ന്ദ്ര​ത്തി​ൽ രോ​ഗി തൂ​ങ്ങി​മ​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സ കേ​ന്ദ്ര​ത്തി​ൽ രോ​ഗി തൂ​ങ്ങി​മ​രി​ച്ചു
cancel
camera_alt

ച​ന്ദ്രേ​ഷ്​

പേ​രാ​വൂ​ർ: പേ​രാ​വൂ​രി​ലെ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സ കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് രോ​ഗി തൂ​ങ്ങി​മ​രി​ച്ചു. മ​ണ​ത്ത​ണ ക​ണ്ടം​കു​ന്ന് കോ​ള​നി​യി​ലെ തി​ട്ട​യി​ൽ വീ​ട്ടി​ൽ ച​ന്ദ്രേ​ഷി​നെ​യാ​ണ് (34) ശ​നി​യാ​ഴ്ച പു​ല​ർ​ച്ച തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​ത്​ മ​ണി​യോ​ടെ​യാ​ണ് ച​ന്ദ്രേ​ഷി​നെ കോ​വി​ഡ ചി​കി​ത്സ കേ​ന്ദ്ര​ത്തി​ൽ അ​ഡ്മി​റ്റ് ചെ​യ്ത​ത്. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നാ​യി ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hangedsuicidecovid Primary Medical Center
News Summary - patient hanged himself at the covid Primary Medical Center
Next Story