കരിപ്പൂർ വിമാന ദുരന്തം: 'പേഷ്യൻറ് വെൽഫെയർ കൺട്രോൾ റൂം'
text_fieldsകോഴിക്കോട്: വിമാനാപകടത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ കൈമാറാനും മറ്റു സഹായങ്ങൾക്കുമായി കോഴിക്കോട് കലക്ടറേറ്റിൽ 'പേഷ്യൻറ് വെൽഫെയർ കൺട്രോൾ റൂം' തുടങ്ങി.
ചികിത്സയിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും കൺട്രോൾ റൂം മുഖാന്തരം വിവരങ്ങൾ അറിയാനും സഹായം അഭ്യർഥിക്കാനും സാധിക്കും.
അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെയും മരണപ്പെട്ടവരുടെയും വിവരങ്ങൾ https://docs.google.com/spreadsheets/d/1SPS5Hmm9h354Aay8rHnHhHRhiHoyUYZtDK_bOz4Vek8/edit#gid=712168400 എന്ന ലിങ്കിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.