Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപട്ടുവത്ത്...

പട്ടുവത്ത് സി.പി.എമ്മിനെതിരെ സി.പി.​െഎ

text_fields
bookmark_border
പട്ടുവത്ത് സി.പി.എമ്മിനെതിരെ സി.പി.​െഎ
cancel

ത​ളി​പ്പ​റ​മ്പ് (ക​ണ്ണൂ​ർ): ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​ട്ടു​വം പ​ഞ്ചാ​യ​ത്തി​ൽ സി.​പി.​എം സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ സി.​പി.​ഐ സ്ഥാ​നാ​ർ​ഥി മ​ത്സ​ര രം​ഗ​ത്ത്. പ​ട്ടു​വം സ്വ​ദേ​ശി​യും സി.​പി.​ഐ വെ​സ്​​റ്റ്​ ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വു​മാ​യ പി. ​അ​നി​ൽ​കു​മാ​റാ​ണ് എ​സ്.​സി സം​വ​ര​ണ വാ​ർ​ഡാ​യ പ​ടി​ഞ്ഞാ​റേ​ച്ചാ​ലി​ൽ സി.​പി.​എ​മ്മി​െൻറ എ​ൻ. ച​ന്ദ്ര​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന​ത്.

40 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്താ​ണ് പ​ട്ടു​വം. പ​ടി​ഞ്ഞാ​റേ​ച്ചാ​ലി​ൽ കൂ​ടു​ത​ൽ സ്വാ​ധീ​ന​മു​ള്ള​തി​നാ​ൽ ആ ​വാ​ർ​ഡ് സി.​പി.​ഐ​ക്ക് ന​ൽ​കാ​ൻ സീ​റ്റു​ച​ർ​ച്ച​യി​ൽ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, മ​റ്റു​ചി​ല വാ​ർ​ഡു​ക​ളി​ലാ​ണ്​ മ​ത്സ​ര​ത്തി​ന് അ​വ​സ​രം ന​ൽ​കി​യ​ത്. അ​ത് സി.​പി.​ഐ നി​ര​സി​ച്ചു. തു​ട​ർ​ന്ന്, പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡു​ക​ളി​ലും സി.​പി.​എം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

എ​ല്ലാ ത​വ​ണ​യും ത​ങ്ങ​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ത്ത​തി​നാ​ലാ​ണ് സി.​പി.​ഐ ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തും ബു​ധ​നാ​ഴ്ച പ​ത്രി​ക സ​മ​ർ​പ്പ​ണം ന​ട​ത്തി​യ​തു​മെ​ന്ന്​ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ​ഞ്ചാ​യ​ത്തി​ലെ മ​റ്റു​ വാ​ർ​ഡു​ക​ൾ, ജി​ല്ല പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക്​ എ​ന്നി​വി​ട​ങ്ങ​ളി​​ലേ​ക്ക്​ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ പി​ന്തു​ണ​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് സി.​പി.​ഐ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpipanchayat election 2020
News Summary - Pattuvath CPA against the CPM
Next Story