Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2021 7:25 AM IST Updated On
date_range 19 April 2021 7:25 AM ISTപേഴ്സനൽ സ്റ്റാഫിനും ശമ്പള പരിഷ്കരണം; 2019 ജൂലൈ മുതൽ മുൻകൂർ പ്രാബല്യം
text_fieldsbookmark_border
തിരുവനന്തപുരം: മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിെൻറയും േപഴ്സനൽ സ്റ്റാഫിനും ശമ്പളപരിഷ്കരണം. ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിന് പ്രാബല്യം ലഭിച്ച 2019 ജൂലൈ മുതൽ ഇതിന് പ്രാബല്യം ലഭിക്കും.
നിലവിലെ സർക്കാർ സ്കെയിലിന് സമാനമായാണ് േപഴ്സനൽ സ്റ്റാഫിെൻറ സ്കെയിലും നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ ശമ്പള സ്കെയിലുകൾ എല്ലാം പുതിയ സ്കെയിലിലേക്ക് മാറും. സർക്കാറിെൻറ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് േപഴ്സനൽ സ്റ്റാഫിെൻറ ശമ്പളപരിഷ്കരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story