Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗതാഗതക്കുറ്റങ്ങൾക്ക്...

ഗതാഗതക്കുറ്റങ്ങൾക്ക് പിഴ അടക്കൽ: ഓൺലൈൻ നടപടികൾ ലളിതമാക്കി

text_fields
bookmark_border
ഗതാഗതക്കുറ്റങ്ങൾക്ക് പിഴ അടക്കൽ: ഓൺലൈൻ നടപടികൾ ലളിതമാക്കി
cancel

തിരുവനന്തപുരം: ഗതാഗതക്കുറ്റങ്ങൾക്ക്​ പിഴയൊടുക്കാനുള്ള ഓൺലൈൻ നടപടി ക്രമങ്ങൾ ലഘൂകരിച്ചു. ചെലാൻ നമ്പർ നൽകുമ്പോൾ വാഹന ഉടമയുടെ ​മൊബൈൽ ​ഫോണിലേക്ക്​ ഒ.ടി.പി ലഭിക്കുന്നതായിരുന്നു ഇതുവരെയുള്ള സംവിധാനം.

എന്നാൽ, ഒ.ടി.പി ലഭിക്കേണ്ട ഫോൺ നമ്പർ അങ്ങോട്ട്​ നൽകി നടപടികൾ തുടരാമെന്നതാണ്​ പുതിയ ക്രമീകരണം. നൽകുന്ന നമ്പറിലേക്ക്​ ഒ.ടി.പി ലഭിക്കും.

അധിക പേരും ഫോൺ നമ്പർ അപ്​ഡേറ്റ്​ ചെയ്യാത്തതും ഡേറ്റ ബേസിൽ തെറ്റായതോ ​മാറ്റാരുടെയെങ്കിലുമോ നമ്പർ ഉൾ​പ്പെട്ടതും മൂലം പിഴയൊടുക്കാൻ കഴിയാത്ത സ്ഥിതി വന്നിരുന്നു. പിഴ വൈകുന്നതോടെ, വാഹനങ്ങൾ ബ്ലാക്ക്​ ലിസ്റ്റിലും ഉൾപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic Offence
News Summary - Payment of Fine for Traffic Offences: Online Procedure Made Simple
Next Story