Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.സി....

പി.സി. ജോർജിന്‍റെ പരാമർശം: വനിത കമീഷൻ നിയമോപദേശം തേടി

text_fields
bookmark_border
pc george
cancel

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പി.സി. ജോർജ് എം.എൽ.എ നടത്തിയ അഭിപ്രായപ്രകടനങ്ങളിൽ കേസെടുക്കുന്നതിനെക്കുറിച്ച് വനിത കമീഷൻ നിയമോപദേശം തേടി. ഇതുസംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ ലോ ഓഫിസർക്ക് നിർദേശംനൽകി.

സംഭവവുമായി ബന്ധപ്പെട്ട്​ വിശദീകരിക്കവെയാണ്​ പീഡനത്തിനിരയായ നടി അഭിനയിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പി.സി. ജോർജ്​ പരാമർശം നടത്തിയത്​. ഇത്​ പ്രതിഷേധത്തിന്​ ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്​ എം.എൽ.എക്കെതിരെ കേസെടുക്കുന്നത്​ സംബന്ധിച്ച്​ വനിത കമീഷൻ നിയമോപദേശം തേടിയത്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC Georgekerala newsstate women commissionmc josephinemalayalam news
News Summary - PC George Hate Statement: State Women Commission gives legal advice -Kerala news
Next Story