Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2016 11:08 PM IST Updated On
date_range 18 Aug 2017 9:29 AM ISTനോട്ട് പിൻവലിക്കലിനെ അനുകൂലിച്ച് പി.സി. ജോർജ്
text_fieldsbookmark_border
തിരുവനന്തപുരം: നോട്ട് പിൻവലിക്കലിനെ അനുകൂലിക്കുന്നതായി പി.സി. ജോർജ് എം.എൽ.എ. നല്ല രീതിയിൽ മുന്നോട്ടു പോയാൽ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥക്ക് ഗുണം ചെയ്യും. എന്നാൽ, ജനങ്ങളുടെ ദുരിതം പരിഹരിക്കാൻ കേന്ദ്രത്തിന് കഴിയണമെന്നും പി.സി. ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story