Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 6:52 AM GMT Updated On
date_range 24 May 2022 7:01 AM GMTവിദ്വേഷ പ്രസംഗം; അറസ്റ്റ് ഭയന്ന് ഒളിവിൽപോയ പി.സി ജോർജ് വീട്ടിലെത്തി
text_fieldsbookmark_border
Listen to this Article
വിദ്വേഷ പ്രസംഗത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ പൂഞ്ഞാർ മുൻ എം.എൽ.എ പി.സി ജോർജ് ഒടുവിൽ വീട്ടിൽ തിരിച്ചെത്തി. ഈരാറ്റുപേട്ടയിലെ വീട്ടിലാണ് ജോർജ് മടങ്ങിയെത്തിയത്.
വിദ്വേഷ പ്രസംഗത്തിന് പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജോർജിനെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി ഉത്തരവിട്ടിരുന്നു. ഹരജി 26ന് കോടതി വീണ്ടും പരിഗണിക്കും. കേസ് വന്നതിനെ തുടർന്ന് ജോർജ് ഒളിവിൽപോയിരിക്കുകയാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story