Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2021 9:53 PM IST Updated On
date_range 17 March 2021 9:53 PM ISTപി.സി. തോമസിന്‍റെ തീരുമാനം തള്ളിക്കളയുന്നെന്ന് ലയനവിരുദ്ധ വിഭാഗം
text_fieldsbookmark_border
തിരുവനന്തപുരം: കേരള കോൺഗ്രസിനെ ജോസഫ് ഗ്രൂപ്പിന് വിൽക്കാനുള്ള പി.സി. തോമസിന്‍റെ തീരുമാനം തള്ളിക്കളയുന്നതായി ലയനത്തെ എതിർക്കുന്ന വിഭാഗം നേതാക്കൾ. പാർട്ടി എൻ.ഡി.എയിൽ ഉറച്ചുനിൽക്കും. പാർട്ടി കേരള കോൺഗ്രസ് (എൻ.ഡി.എ) എന്ന പേരിൽ അറിയപ്പെടുമെന്ന് ജനറൽ സെക്രട്ടറി കല്ലട ദാസ് പറഞ്ഞു.
ലയനത്തിലൂടെ പിൻവാതിൽ വഴി യു.ഡി.എഫിൽ പ്രവേശിക്കാനും സാമ്പത്തിക ലാഭത്തിനും വ്യക്തി താൽപര്യത്തിനും വേണ്ടി പി.സി. തോമസ് നടത്തിയ ഹീനമായ പ്രവൃത്തിയാണ് ജോസഫ് ഗ്രൂപ്പുമായുള്ള വിൽപന കരാറെന്ന് ജനറൽ സെക്രട്ടറി കല്ലട ദാസ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story