Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ന്ത്രി...

മ​ന്ത്രി ശ​ശീ​ന്ദ്ര​െൻറ വീ​ട്ടി​ൽ ഒ​രു​വി​ഭാ​ഗം യോ​ഗം ചേ​ർ​ന്ന​ത് ശ​രി​യാ​യി​ല്ല -പീ​താം​ബ​ര​ൻ

text_fields
bookmark_border
saseendran and peethambaran master 9121
cancel

തൊ​ടു​പു​ഴ: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​െൻറ വീ​ട്ടി​ൽ ഒ​രു​വി​ഭാ​ഗം യോ​ഗം ചേ​ർ​ന്ന​ത് ശ​രി​യാ​യി​ല്ലെ​ന്നും പാ​ർ​ട്ടി അ​റി​യാ​തെ​യാ​ണ് ഇ​തെ​ന്നും എ​ൻ.​സി.​പി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ടി.​പി. പീ​താം​ബ​ര​ൻ.

മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രൂ​പ് യോ​ഗം ചേ​ർ​ന്ന​തി​ലെ ഔ​ചി​ത്യം ശ​ശീ​ന്ദ്ര​ൻ ത​ന്നെ ആ​ലോ​ചി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ.​സി.​പി ജ​യി​ച്ച മു​ഴു​വ​ൻ സീ​റ്റി​ലും ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്കും. ജ​യി​ച്ച പാ​ലാ സീ​റ്റ് തോ​റ്റ​വ​ർ​ക്ക് വി​ട്ടു​കൊ​ടു​ക്കേ​ണ്ട​തി​ല്ല. ജ​യി​ച്ച സീ​റ്റു​ക​ളി​ൽ ഒ​രു നീ​ക്കു​പോ​ക്കി​നും ത​യാ​റ​ല്ല. ഇ​ട​തു​മു​ന്ന​ണി​യി​ൽ തു​ട​രാ​നാ​ണ് പാ​ർ​ട്ടി​യു​ടെ നി​ല​വി​ലെ തീ​രു​മാ​ന​മെ​ന്നും അ​​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister AK SaseendranTP Peetambaran
News Summary - Peetambaran against Minister Sasindran
Next Story