Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോക്​ടറെ കാണാൻ പോകാം...

ഡോക്​ടറെ കാണാൻ പോകാം –ഡി.ജി.പി

text_fields
bookmark_border
kerala dgp-kerala news
cancel

തി​രു​വ​ന​ന്ത​പു​രം: ഡോ​ക്​ടറെ കാ​ണാ​ൻ ക്ലി​നി​ക്കി​ലേ​ക്ക്​ പോ​കു​ന്ന​വ​രു​ടെ കൈ​വ​ശം സ​ത്യ​വാ​ങ്മൂ​ ല​വും ഫോ​ൺ ന​മ്പ​റ​ട​ക്കം ഡോ​ക്ട​റു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ളും ഉ​ണ്ടെ​ങ്കി​ൽ ത​ട​യ​രു​തെ​ന്ന് സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

സാ​മൂ​ഹി​ക അ​ക​ലം ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​വേ​ണം യാ​ത്ര. സം​ശ​യം തോ​ന്നു​ന്ന​പ​ക്ഷം പൊ​ലീ​സി​ന്​​ ഡോ​ക്ട​റെ വി​ളി​ച്ച് സം​ശ​യ​നി​വൃ​ത്തി വ​രു​ത്താം. അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മാ​ത്ര​മേ അ​തി​ന്​ മു​തി​രാ​വൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpdoctorkerala news
News Summary - people can visit doctors
Next Story