Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2020 11:15 AM IST Updated On
date_range 16 Dec 2020 11:15 AM ISTകേരളത്തിലെ ജനങ്ങൾ വർഗീയ അവിശുദ്ധ സഖ്യത്തെ തള്ളിക്കളഞ്ഞു -ഇ.പി ജയരാജൻ
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ വർഗീയ അവിശുദ്ധ സഖ്യത്തെ തള്ളിക്കളഞ്ഞുവെന്ന് മന്ത്രി ഇ.പി ജയരാജൻ. കോൺഗ്രസ് ബി.ജെ.പിയുമായും ജമാഅത്തെ ഇസ്ലാമിയുമായും സഖ്യമുണ്ടാക്കി. എന്നാൽ, ഇൗ അവിശുദ്ധ സഖ്യത്തെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് ഇ.പി ജയരാജൻ പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിക്കുമെന്നതിെൻറ വ്യക്തമായ സൂചനയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. സർക്കാറിനെതിരായ വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് വ്യക്തമായതായും ജയരാജൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story