Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2021 3:40 PM GMT Updated On
date_range 23 Feb 2021 3:40 PM GMTകടലിനെവിറ്റ പിണറായി സർക്കാറിനെ ജനങ്ങൾ കടലിലെറിയും -പി.കെ കുഞ്ഞാലിക്കുട്ടി
text_fieldsbookmark_border
തിരുവനന്തപുരം: കടലിനെ വിറ്റ പിണറായി സർക്കാറിനെ ജനങ്ങൾ കടലിലെറിയുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കരവിറ്റ സർക്കാർ നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തിലൂടെ ആകാശവും വിറ്റെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കടലിനെ വിറ്റത് കടലിെൻറ മക്കൾ പൊറുക്കില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഐശ്വര്യകേരള യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story