Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീ​​പ്ൾ​​സ്...

പീ​​പ്ൾ​​സ് ഫൗ​​ണ്ടേ​​ഷ​​ൻ ദു​​രി​​താ​​ശ്വാ​​സ സെ​​ൽ തു​​റ​​ന്നു

text_fields
bookmark_border
പീ​​പ്ൾ​​സ് ഫൗ​​ണ്ടേ​​ഷ​​ൻ ദു​​രി​​താ​​ശ്വാ​​സ സെ​​ൽ തു​​റ​​ന്നു
cancel
camera_alt

മേ​​പ്പാ​​ടി ടൗ​​ണി​​ൽ തു​​റ​​ന്ന പീ​​പ്ൾ​​സ് ഫൗ​​ണ്ടേ​​ഷ​​ൻ ദു​​രി​​താ​​ശ്വാ​​സ സെ​​ൽ

മേ​​പ്പാ​​ടി: ചൂ​​ര​​ൽ​​മ​​ല, മു​​ണ്ട​​ക്കൈ ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ൽ ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​രെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നു​​ള്ള പീ​​പ്ൾ​​സ് ഫൗ​​ണ്ടേ​​ഷ​​ന്റെ ദു​​രി​​താ​​ശ്വാ​​സ സെ​​ൽ മേ​​പ്പാ​​ടി​​യി​​ൽ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ചു. ജ​​മാ​​അ​​ത്തെ ഇ​​സ്‌​​ലാ​​മി കേ​​ര​​ള അ​​മീ​​ർ പി. ​​മു​​ജീ​​ബു​​റ​​ഹ്മാ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സം​​സ്ഥാ​​ന​​ത്തി​​ന്റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നെ​​ത്തു​​ന്ന അ​​വ​​ശ്യ​​സാ​​ധ​​ന​​ങ്ങ​​ൾ ശേ​​ഖ​​രി​​ക്കാ​​നും വേ​​ർ​​തി​​രി​​ക്കാ​​നും വി​​ത​​ര​​ണം ചെ​​യ്യാ​​നു​​മു​​ള്ള സൗ​​ക​​ര്യം, ആം​​ബു​​ല​​ൻ​​സ്, വ​​ള​​ന്റി​​യ​​ർ സേ​​വ​​നം, ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പു​​ക​​ൾ​​ക്കാ​​വ​​ശ്യ​​മാ​​യ മ​​റ്റു സൗ​​ക​​ര്യ​​ങ്ങ​​ൾ, മെ​​ഡി​​ക്ക​​ൽ, നി​​യ​​മ സ​​ഹാ​​യ​​ങ്ങ​​ൾ എ​​ന്നി​​വ സെ​​ല്ലി​​ൽ ല​​ഭ്യ​​മാ​​ക്കും. ജ​​മാ​​അ​​ത്തെ ഇ​​സ്‍ലാ​​മി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ശി​​ഹാ​​ബ് പൂ​​ക്കോ​​ട്ടൂ​​ർ, സോ​​ളി​​ഡാ​​രി​​റ്റി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്റ് സി.​​ടി. ശു​​ഹൈ​​ബ്, ടി.​​പി. സാ​​ലി​​ഹ്, വി.​​പി. റാ​​ഷി​​ദ്, ടി.​​പി. യൂ​​നു​​സ്, സി.​​കെ. ഷ​​മീ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideKerala News
News Summary - People's Foundation opens relief cell
Next Story