Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയ ഇരട്ടക്കൊല:...

പെരിയ ഇരട്ടക്കൊല: അഞ്ച്​ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
പെരിയ ഇരട്ടക്കൊല: അഞ്ച്​ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
cancel
camera_alt

കൃപേഷ്, ശരത്‌ലാൽ

കൊ​ച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‍ലാലിനെയും കൊലപ്പെടുത്തിയ കേസിൽ അ​ഞ്ച്​ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ എ​റ​ണാ​കു​ളം ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ത​ള്ളി.

സി.​ബി.​ഐ ക​ഴി​ഞ്ഞ​യാ​ഴ്​​ച അ​റ​സ്​​റ്റ്​ ചെ​യ്​​ത 15 മു​ത​ൽ 19 വ​രെ പ്ര​തി​ക​ളാ​യ സു​രേ​ന്ദ്ര​ൻ എ​ന്ന വി​ഷ്​​ണു സു​ര (47), എ.​മ​ധു എ​ന്ന ശാ​സ്​​ത മ​ധു (40), റെ​ജി വ​ർ​ഗീ​സ് (43), എ. ​ഹ​രി​പ്ര​സാ​ദ് (31), ഏ​ച്ചി​ല​ടു​ക്കം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി. ​രാ​ജേ​ഷ് എ​ന്ന രാ​ജു (38) എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ്​ ത​ള്ളി​യ​ത്.

ജാ​മ്യം ന​ൽ​കി​യാ​ൽ കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​മെ​ന്ന സി.​ബി.​ഐ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Periya Murder
News Summary - periya twin murder court rejected bail pleas of all the five accused
Next Story