Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:14 PM GMT Updated On
date_range 6 Jan 2021 5:14 PM GMTകെ.എം. ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി
text_fieldsbookmark_border
തിരുവനന്തപുരം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുസ്ലിം ലീഗ് എം.എൽ.എ കെ.എം. ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി.
നിയമസഭ സെക്രട്ടറിയുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 എ പ്രകാരം ആഭ്യന്തര സെക്രട്ടറി അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചത്.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ഹരജിയിൽ ഷാജിക്കെതിരെ പ്രാഥമികാന്വേഷണം നടത്താൻ കഴിഞ്ഞ നവംബറിൽ കോഴിക്കോട് കോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story