Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടെലിഗ്രാം ആപ്...

ടെലിഗ്രാം ആപ് നിരോധിക്കാൻ ഹരജി

text_fields
bookmark_border
telegram-app
cancel

കൊ​ച്ചി: ടെ​ലി​ഗ്രാം മൊ​ബൈ​ൽ ആ​പ് രാ​ജ്യ​ത്ത് നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. ആ​പ്പി​ലൂ​ടെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ലൈം​ഗി​ക​ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്ക​ു​ന്നു​ണ്ടെ​ന്നും ഇ​ത്​ ത​ട​യാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി സ്വ​ദേ​ശി​നി​യാ​യ നി​യ​മ​വി​ദ്യാ​ർ​ഥി​നി അ​ഥീ​ന സോ​ള​മ​നാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്.

2013ൽ ​റ​ഷ്യ​യി​ൽ സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി​ക​ൾ​ക്ക് പി​ടി​കൂ​ടാ​നാ​വാ​ത്ത ത​ര​ത്തി​ൽ തു​ട​ങ്ങി​യ ആ​പിന്​ ഇ​ന്ത്യ​യി​ൽ ലൈ​സ​ൻ​സോ അ​നു​മ​തി​യോ ഇ​ല്ലെന്നും ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ ആ​പ്പി​ൽ​നി​ന്ന് ക​ണ്ടെ​ത്താ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newsmalayalam newsTelegram app
News Summary - Petition Against Telegram app -Kerala News
Next Story