Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. വന്ദന ദാസിന്‍റെ...

ഡോ. വന്ദന ദാസിന്‍റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്​ ഹരജി

text_fields
bookmark_border
dr vandana
cancel

കൊ​ച്ചി: ഡ്യൂ​ട്ടി​ക്കി​ടെ കു​ത്തേ​റ്റു​മ​രി​ച്ച യു​വ ഡോ​ക്ട​ർ വ​ന്ദ​ന ദാ​സി​ന്‍റെ കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി രൂ​പ ന​ഷ്ട പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഹ​ര​ജി. കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഹൈ​കോ​ട​തി മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​റി​ന്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ കൊ​ല്ലം മു​ള​ങ്കാ​ട​കം സ്വ​ദേ​ശി അ​ഡ്വ. മ​നോ​ജ് രാ​ജ​ഗോ​പാ​ലാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്.

കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​നി​യും തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഹ​ര​ജി.

ഡോ​ക്ട​ർ​മാ​ർ​ക്കും ന​ഴ്‌​സു​മാ​ർ​ക്കും മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ഹൈ​കോ​ട​തി മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr Vandana Das murder
News Summary - Petition demanding compensation of Rs 1 crore for Vandana Das's family
Next Story