Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്രോൾ, ഡീസൽ വില...

പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി; മുംബൈയിൽ പെട്രോളിന് 90.34രൂപ

text_fields
bookmark_border
പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി; മുംബൈയിൽ പെട്രോളിന് 90.34രൂപ
cancel

തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 90.34രൂപയും ഡീസലിന് 80.51 രൂപയുമായി.

സംസ്ഥാനത്ത് പലയിടത്തും പെട്രോൾ വില 85 രൂപ കടന്നു. ഡീസല്‍ വില 80 രൂപയ്ക്ക് അടുത്തെത്തി. തിരുവനന്തപുരത്ത് പെട്രോളിന് 85.72 രൂപയും ഡീസലിന് 79.65 രൂപയുമാണ് വില. കൊച്ചിയില്‍ യഥാക്രമം 83.96 ഉം 78.01 രൂപയുമാണ്. കോഴിക്കോട് 84.22 രൂപയാണ് പെട്രോളിന്​. ഡീസലിന് 77.99 രൂപയും. ഡൽഹിയിൽ പെട്രോളിന്​ 83.71 രൂപയും ഡീസലിന് 73.87 രൂപയുമായി. നവംബർ 20ന്‌ ശേഷമാണ്​ തുടർച്ചയായി എല്ലാ ദിവസവും വില വർദ്ധിപ്പിച്ചത്​. രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്​ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselpetrol price
News Summary - Petrol and diesel prices hiked
Next Story