Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ്ടും ഇരുട്ടടി;...

വീണ്ടും ഇരുട്ടടി; പെട്രോളിനും ഡീസലിനും വില കൂട്ടി

text_fields
bookmark_border
വീണ്ടും ഇരുട്ടടി; പെട്രോളിനും ഡീസലിനും വില കൂട്ടി
cancel

കൊച്ചി: ​െപട്രോളിനും ഡീസലിനും വീണ്ടും വില വർധിപ്പിച്ചു. പെട്രോളിന്​ 22 പൈസയും ഡീസലിന്​ 26 പൈസയുമായാണ്​ വർധിച്ചത്​.

ഇതോടെ ​ പെട്രോളിന്​ കൊച്ചിയിൽ 101 രൂപ 70 പൈസയും തിരുവനന്തപുരത്ത്​ 106.63 ഉം, കോഴിക്കോട്​ 101.90 രൂപയുമാണ്​ വില.

െകാച്ചിയിലെ ഡീസൽ വില 94 രൂപ 58 പൈസയും തിരുവനന്തപുരത്ത്​ 96.40 പൈസയും കോഴ​ിക്കോട്​ 94.80 പൈസയുമാണ്​.

തുടർച്ചയായി നാലാം ദിവസമാണ്​ ഡീസലിന്​ വില വർധിപ്പിക്കുന്നത്​. എന്നാൽ 22 ദിവസത്തിന്​ ശേഷമാണ് പെ​​ട്രോളിന്​​ വില വർധിപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldiesel
News Summary - petrol diesel price hiked
Next Story