Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്രോൾ വില:...

പെട്രോൾ വില: യു.​ഡി.​എ​ഫ് സ​ര്‍ക്കാ​ര്‍ 619.17 കോ​ടി​രൂ​പ നികുതി ഇളവ്​ നൽകിയിരുന്നു –ഉമ്മന്‍ ചാണ്ടി

text_fields
bookmark_border
പെട്രോൾ വില: യു.​ഡി.​എ​ഫ് സ​ര്‍ക്കാ​ര്‍ 619.17 കോ​ടി​രൂ​പ നികുതി ഇളവ്​ നൽകിയിരുന്നു –ഉമ്മന്‍ ചാണ്ടി
cancel

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ള്‍ വി​ല കേ​ര​ള​ത്തി​ല്‍ 90 രൂ​പ​യും ഡീ​സ​ല്‍ വി​ല 85 രൂ​പ​യും ക​വി​ഞ്ഞ് മു​ന്നേ​റു​മ്പോ​ള്‍, ന​ട്ടം​തി​രി​യു​ന്ന ജ​ന​ങ്ങ​ള്‍ക്ക് കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ ചെ​റി​യൊ​രു ഇ​ള​വു​പോ​ലും ന​ൽ​കു​ന്നി​ല്ലെ​ന്ന്​ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ് സ​ര്‍ക്കാ​ര്‍, വ​ര്‍ധി​പ്പി​ച്ച വി​ല​യു​ടെ നി​കു​തി ഉ​പേ​ക്ഷി​ച്ച​തും (619.17 കോ​ടി​രൂ​പ) യു.​പി.​എ സ​ര്‍ക്കാ​ര്‍ സ​ബ്‌​സി​ഡി ന​ൽ​കി​യ​തും (1,25,000 കോ​ടി രൂ​പ) മു​ന്നി​ലു​ണ്ട്.

ഇ​തു മാ​തൃ​ക​യാ​ക്കി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ ഇ​ന്ധ​ന​വി​ല​യി​ലെ തീ​വെ​ട്ടി​ക്കൊ​ള്ള​യി​ല്‍നി​ന്ന് ജ​ന​ങ്ങ​ള്‍ക്ക് ആ​ശ്വാ​സം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dieselPetrol pricefuel taxtax cutUDFOommen Chandy
News Summary - UDF govt cuts Rs 619.17 crore in fuel tax -Oommen Chandy
Next Story