Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാബരി വിധി...

ബാബരി വിധി രാജ്യത്തിനെതിരായ വെല്ലുവിളിയെന്ന്​ പോപുലര്‍ ഫ്രണ്ട്

text_fields
bookmark_border
ബാബരി വിധി രാജ്യത്തിനെതിരായ വെല്ലുവിളിയെന്ന്​ പോപുലര്‍ ഫ്രണ്ട്
cancel

കോ​ഴി​ക്കോ​ട്​: ബാ​ബ​രി മ​സ്ജി​ദ് ത​ക​ര്‍ത്ത കേ​സി​ലെ കോ​ട​തി വി​ധി രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍ക്ക് മാ​ന​ക്കേ​ടാ​ണെ​ന്ന് പോ​പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ ചെ​യ​ര്‍മാ​ന്‍ ഒ. ​എം.​എ സ​ലാം. സ്വ​ത​ന്ത്ര​മാ​യ നീ​തി​ന്യാ​യ വ്യ​വ​സ്ഥി​തി​യി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ ഇ​ന്ത്യ​ന്‍ മ​തേ​ത​ര​ത്വ​മെ​ന്ന സ​ങ്ക​ല്‍പ​ത്തി​നേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് വി​ധി.

തി​രി​ച്ച​ടി​ക​ള്‍ക്കി​ട​യി​ലും നീ​തി​യും സ​മാ​ധാ​ന​വും പു​നഃ​സ്ഥാ​പി​ക്കാ​ന്‍ സാ​ധ്യ​മാ​യ എ​ല്ലാ മാ​ര്‍ഗ​വും സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:popular frontbabari masjid casePFI
Next Story