Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീ എം മതേതരനായ...

ശ്രീ എം മതേതരനായ സന്യാസിയെന്ന്​ പിണറായി

text_fields
bookmark_border
sri m and pinarayi vijayan
cancel
camera_alt

ശ്രീ എം, പിണറായി വിജയൻ

തിരുവനന്തപുരം: ശ്രീ എം മതേതരനായ സന്യാസിയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം എതെങ്കിലുമൊരു വിഭാഗത്തിന്‍റെ വക്​താവാണെന്ന്​ കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീ എമ്മിന്‍റെ സാന്നിധ്യത്തിൽ ആർ.എസ്​.എസുമായി നടത്തിയ ചർച്ചയെ കുറിച്ചുള്ള ചോദ്യത്തിനാണ്​ മുഖ്യമന്ത്രിയുടെ പ്രതികരണം.

ആർ.എസ്​.എസുമായി ചർച്ച നടത്തിയത്​ അക്രമം ഇല്ലാതാക്കുന്നതിനും സമാധാനം ഉണ്ടാക്കുന്നതിനുമാണ്​. സമാധാന ചർച്ച പുതിയ കാര്യമല്ല. രാഷ്​ട്രീയ സംഘർഷം ഒഴിവാക്കാനുള്ള ചർച്ച രാഷ്​ട്രീയ ബാന്ധവമാകുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

ആരുമായും തലയിൽ മുണ്ടിട്ട്​ ചർച്ചക്ക്​ പോയിട്ടില്ല. കോ-ലി-ബി സഖ്യത്തിൽ പലരും തലയിൽ മുണ്ടിട്ട്​ ചർച്ചക്ക്​ പോയിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഉഭയകക്ഷി ചർച്ച നടന്നത്​ രഹസ്യമാക്കിയിട്ടില്ലെന്നും തിരുവനന്തപുരത്ത്​ നടത്തിയ വാർത്ത സമ്മേളനത്തിൽ പിണറായി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanPinarayi Vijayansri M
News Summary - Pinarayi called Shri M a secular saint
Next Story