Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യസഭാ തെരഞ്ഞെടുപ്പ്...

രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി

text_fields
bookmark_border
pinarayi vijayan
cancel

കൊല്ലം: രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമീഷനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യസഭാ തെരഞ്ഞെടുപ്പ് നിർത്തിവെച്ചത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്ന് പിണറായി കുറ്റപ്പെടുത്തി.

രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത് നിയമസഭാംഗങ്ങളുടെ ഭരണഘടനാ അവകാശമാണ്. കേന്ദ്ര സർക്കാറിന്‍റെ നിർദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ഇതിന്‍റെ കാരണം തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കണം. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമീഷൻ സമ്മർദത്തിന് വഴങ്ങിയതെന്ന് പിണറായി ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya Sabha pollPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi criticizes Rajya Sabha polls
Next Story