Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമർശനങ്ങളെ സ്വാഗതം...

വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു -​പിണറായി വിജയൻ

text_fields
bookmark_border
വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു -​പിണറായി വിജയൻ
cancel

തിരുവന്തപുരം: ആരോഗ്യപരമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാറി​​​​​െൻറ ഒന്നാം വാർഷിക ആഘോഷം നിശാഗന്ധിയിൽ  ഉദ്​ഘാടനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇത്തരം വിമർശനങ്ങൾ സർക്കാറിനെ കർമോത്സുകമാക്കും. സർക്കാർ ഒരു വർഷം തികച്ചതിൽ പ്രതിപക്ഷത്തിന്​ അസ്വസ്ഥതയുണ്ട്​.  ദേശീയപാത വികസനം, ഗെയിൽ വാതക പെപ്പ്​ലൈൻ തുടങ്ങിയ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും പിണറായി അറിയിച്ചു.

അതേ സമയം, സർക്കാറി​​​​​െൻറ ഒന്നാം വാർഷികാഘോഷ പരിപാടികളിൽ നിന്ന്​ പ്രതിപക്ഷവും ഭരണപരിഷ്​കാര കമീഷൻ ചെയർമാൻ വി.എസ്​. അച്യുതാന്ദനും വിട്ട്​ നിൽക്കുകയാണ്​. നേരിട്ട്​ ക്ഷണിക്കാത്തതിൽ പ്ര​തിഷേധിച്ചാണ്​ വി.എസ്​ വിട്ട്​ നിൽക്കുന്നതെന്നാണ്​ സൂചന.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldf government
News Summary - pinarayi say that government welcome crtisise
Next Story