Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിധി വന്ന് പിറ്റേന്ന്...

വിധി വന്ന് പിറ്റേന്ന് തന്നെ നടപ്പാക്കാനാവില്ല ​–മു​ഖ്യ​മ​ന്ത്രി

text_fields
bookmark_border
വിധി വന്ന് പിറ്റേന്ന് തന്നെ നടപ്പാക്കാനാവില്ല ​–മു​ഖ്യ​മ​ന്ത്രി
cancel

മ​ല​പ്പു​റം: ടി.​പി. സെ​ൻ​കു​മാ​റി​നെ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യാ​യി പു​ന​ർ​നി​യ​മി​ക്ക​ണ​മെ​ന്ന സു​പ്രിം​കോ​ട​തി വി​ധി​യി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സു​പ്രിം​കോ​ട​തി ഉ​ത്ത​ര​വ് രാ​ജ്യ​ത്തെ നി​യ​മ​പ​ര​മാ​യ അ​ന്തി​മ വി​ധി​യാ​ണെ​ന്ന് താ​ൻ ആ​ദ്യ​മേ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം മ​ല​പ്പു​റ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. 

വി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​റി​ന് പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. എ​ന്നാ​ൽ പ​രി​ശോ​ധി​ച്ച ശേ​ഷ​മേ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കൂ. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​വു​മി​ല്ല. വി​ധി വ​ന്ന് പി​റ്റേ​ന്ന് ത​ന്നെ ന​ട​പ്പാ​ക്കാ​നാ​വി​ല്ല. അ​ങ്ങ​നെ പ്ര​തീ​ക്ഷി​ച്ച​വ​ർ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളും ആ​ക്ഷേ​പ​ങ്ങ​ളു​മു​ണ്ടാ​കാ​മെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ വൈ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് സെ​ൻ​കു​മാ​ർ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:senkumar
News Summary - pinarayi statement on senkumar issue
Next Story